കാലിക്കറ്റ് സര്‍വകലാശാല ഡീ സോണ്‍ കലോല്‍സവത്തിന്റെ തൃശൂര്‍ മാളയിലെ വേദിയില്‍ എസ്.എഫ്.ഐ., കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ...
Audio Available in: Malayalam
Malayalam
2025
കാലിക്കറ്റ് സര്‍വകലാശാല ഡീ സോണ്‍ കലോല്‍സവത്തിന്റെ തൃശൂര്‍ മാളയിലെ വേദിയില്‍ എസ്.എഫ്.ഐ., കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ നടുക്കുന്ന ദൃശ്യങ്ങള്‍ നമ്മളെല്ലാവരും കണ്ടു. പുതിയ പുതിയ ദൃശ്യങ്ങള്‍ ഇപ്പോഴും പുറത്തുവരുന്നുമുണ്ട്. ഓരോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഞങ്ങളല്ല അക്രമികള്‍ എന്ന് ന്യായീകരിക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നത്്. ക്രൂരമായ ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റ എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ആഷിഖ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പരുക്കേറ്റ കെ.എസ്.യു. പ്രവര്‍ത്തകരുമായി പോയ ആംബുലന്‍സ് കൊരട്ടിയില്‍ ആക്രമിക്കപ്പെട്ടു. ക്യാംപസുകളെ സര്ഗാത്മകകേന്ദ്രങ്ങളാക്കുക പ്രഖ്യാപിത ലക്ഷ്യമെന്ന് പറയുന്നവരാണ് ചെറിയ പ്രശ്നങ്ങള്‍പോലും പരസ്പരം തല്ലിത്തീര്ക്കുന്നത്. കലോത്സവത്തെ കലാപകലുഷിതമാക്കിയത് ആരാണ്?
Audio Available in: Malayalam
കാലിക്കറ്റ് സര്‍വകലാശാല ഡീ സോണ്‍ കലോല്‍സവത്തിന്റെ തൃശൂര്‍ മാളയിലെ വേദിയില്‍ എസ്.എഫ്.ഐ., കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ...
Audio Available in: Malayalam
For best experience download our app