കണ്ണൂര്‍ എരഞ്ഞോളിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് കാര്‍ യാത്രക്കാരന്‍ വഴി നല്‍കിയില്ല. രോഗി മരിച്ചു. നായ...
Audio Available in: Malayalam
Malayalam
2025
കണ്ണൂര്‍ എരഞ്ഞോളിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് കാര്‍ യാത്രക്കാരന്‍ വഴി നല്‍കിയില്ല. രോഗി മരിച്ചു. നായനാര്‍ റോഡിലാണ് കാര്‍ യാത്രക്കാരന്‍റെ ക്രൂരത. ഹൃദയഘാതമുണ്ടായ മട്ടന്നൂര്‍ സ്വദേശിയായ റുക്കിയ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു
Audio Available in: Malayalam
കണ്ണൂര്‍ എരഞ്ഞോളിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് കാര്‍ യാത്രക്കാരന്‍ വഴി നല്‍കിയില്ല. രോഗി മരിച്ചു. നായ...
Audio Available in: Malayalam
For best experience download our app