അയോധ്യ പ്രാണപ്രതിഷ്ഠയും അതിലെ മുഖ്യ യജമാനന് ആയ പ്രധാനമന്ത്രിയും പ്രതിഷ്ഠാനന്തരം പ്രധാനമന്ത്രി നടത്തിയ രാജ്യത്തോടുള്ള അഭിസംബോ...
Audio Available in: Malayalam
Malayalam
2024
അയോധ്യ പ്രാണപ്രതിഷ്ഠയും അതിലെ മുഖ്യ യജമാനന് ആയ പ്രധാനമന്ത്രിയും പ്രതിഷ്ഠാനന്തരം പ്രധാനമന്ത്രി നടത്തിയ രാജ്യത്തോടുള്ള അഭിസംബോധനയും തന്നെയാണ് ഈ ദിനവും ഒരുപക്ഷേ ഏറ്റവുമധികം ആളുകള്‍ സംസാരിച്ചത്. ഇന്ന് ഒരുപാട് പരസ്യ പ്രതികരണം കണ്ടില്ല. ഇന്നലത്തെ പോസ്റ്റിലും തന്റെ നയത്തിലും വിശദീകരണം നല്കിയ ശശി തരൂരിനെയാണ് ആദ്യം കേട്ടത്. ഇന്നലത്തെ ദിവസം രാജ്യത്തിന്റെ മുഴുവന്‍ ആഘോഷമാണ്, രാജ്യത്തിന്റെ കാത്തിരിപ്പാണ് അവസാനിച്ചത്, രാംലല്ല പ്രതിഷ്ഠയില്നിന്നാണ് രാജ്യത്തിന്റെ അടുത്ത ആയിരം വര്‍ഷത്തിന് തറക്കല്ലിടേണ്ടത് എന്നെല്ലാം പ്രധാനമന്ത്രി രാജ്യത്തോടായി പറഞ്ഞു. മതത്തെ രാഷ്ട്രീയത്തോട് ഇനിയും ബന്ധിപ്പിക്കാനില്ലെന്ന വിമര്‍ശനമാണ് മറുകോണില്‍. ഇട്ടത് മതരാഷ്ട്രത്തിനുള്ള പ്രാണപ്രതിഷ്ഠയെന്നും വലിയൊരു വിഭാഗം, വിശിഷ്യാ, ഇടതുപക്ഷം ആരോപിക്കുന്നു. അപ്പോള്‍ ഇന്ന് അതുതന്നെയാണ് ചോദ്യം, അയോധ്യ വഴി ഈരാജ്യം എങ്ങോട്ട്?
Audio Available in: Malayalam
അയോധ്യ പ്രാണപ്രതിഷ്ഠയും അതിലെ മുഖ്യ യജമാനന് ആയ പ്രധാനമന്ത്രിയും പ്രതിഷ്ഠാനന്തരം പ്രധാനമന്ത്രി നടത്തിയ രാജ്യത്തോടുള്ള അഭിസംബോ...
Audio Available in: Malayalam
For best experience download our app