ഓസ്കറിന് 2 ദിവസം മാത്രം ശേഷിക്കെ യഥാര്‍ഥ അഭിനയത്തെയും എ.ഐയെയും വേര്ത്തിരിച്ചെടുക്കലാണ് ഇക്കുറി അക്കാദമിക്ക് വെല്ലുവിളിയായിരി...
Audio Available in: Malayalam
Malayalam
2025
ഓസ്കറിന് 2 ദിവസം മാത്രം ശേഷിക്കെ യഥാര്‍ഥ അഭിനയത്തെയും എ.ഐയെയും വേര്ത്തിരിച്ചെടുക്കലാണ് ഇക്കുറി അക്കാദമിക്ക് വെല്ലുവിളിയായിരിക്കുന്നത്. മികച്ച നടനുള്ള രണ്ടാം ഓസ്കര് ലക്ഷ്യമിടുന്ന ഏഡ്രിയാന്‍ ബ്രോഡിയുടെ ഹംഗേറിയന്‍ ഭാഷ മെച്ചപ്പെടുത്താന്‍, എ.ഐ.ഉപയോഗിച്ചെന്ന വെളിപ്പെടുത്തലാണ് ഹോളിവുഡിനെ ഞെട്ടിച്ചത്.
Audio Available in: Malayalam
ഓസ്കറിന് 2 ദിവസം മാത്രം ശേഷിക്കെ യഥാര്‍ഥ അഭിനയത്തെയും എ.ഐയെയും വേര്ത്തിരിച്ചെടുക്കലാണ് ഇക്കുറി അക്കാദമിക്ക് വെല്ലുവിളിയായിരി...
Audio Available in: Malayalam
For best experience download our app