എസ്.എഫ്.ഐയുടെ കുത്തിനെ മനക്കരുത്ത് കൊണ്ടു അതിജീവിച്ച് സ്ട്രോങ്ങ്മാൻ ഓഫ് കേരളയായി അഖിൽ. നെഞ്ചിൻ കൂട് തകർത്ത കുത്തിനെ പന്ത്രണ്ട...
Audio Available in: Malayalam
Malayalam
2025
എസ്.എഫ്.ഐയുടെ കുത്തിനെ മനക്കരുത്ത് കൊണ്ടു അതിജീവിച്ച് സ്ട്രോങ്ങ്മാൻ ഓഫ് കേരളയായി അഖിൽ. നെഞ്ചിൻ കൂട് തകർത്ത കുത്തിനെ പന്ത്രണ്ട് തുന്നിക്കെട്ടുകൾ കെട്ടിയാണ് ജീവിതം തിരികെ പിടിച്ച് വിജയഗാഥയെഴുതിയത്. 2019 ജൂലൈയിലാണ് യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അഖിലിനെ എസ്.എഫ്.ഐ പ്രവർത്തകരായിരുന്ന നസീമും ശിവരഞ്ജിത്തും ഉൾപ്പെടെയുള്ളവർ ചേർന്നു കുത്തി വീഴ്ത്തിയത്.
Audio Available in: Malayalam
എസ്.എഫ്.ഐയുടെ കുത്തിനെ മനക്കരുത്ത് കൊണ്ടു അതിജീവിച്ച് സ്ട്രോങ്ങ്മാൻ ഓഫ് കേരളയായി അഖിൽ. നെഞ്ചിൻ കൂട് തകർത്ത കുത്തിനെ പന്ത്രണ്ട...
Audio Available in: Malayalam
For best experience download our app