വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളജ് നാളെ തുറക്കും. കുറച്ചു ദിവസം കൂടി കോളജില്‍ പൊലീസ് സാന്നിധ്യം ഉണ്...
Audio Available in: Malayalam
Malayalam
2024
വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളജ് നാളെ തുറക്കും. കുറച്ചു ദിവസം കൂടി കോളജില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകും. വൈകിട്ട് ആറുമണിക്ക് തന്നെ ഗേറ്റ് അടയ്ക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഉടന്‍ നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു
Audio Available in: Malayalam
വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളജ് നാളെ തുറക്കും. കുറച്ചു ദിവസം കൂടി കോളജില്‍ പൊലീസ് സാന്നിധ്യം ഉണ്...
Audio Available in: Malayalam
For best experience download our app