2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മോഡല്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാകാനാകുമെന്ന് ഷാഫി പറമ്പില്‍. വിജയിച്ച സീറ്റുകളില്‍ ...
Audio Available in: Malayalam
Malayalam
2025
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മോഡല്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാകാനാകുമെന്ന് ഷാഫി പറമ്പില്‍. വിജയിച്ച സീറ്റുകളില്‍ മാത്രമല്ല, തോല്‍ക്കുന്ന സീറ്റുകളിലും ഇത് ഗുണം ചെയ്യും. കോണ്‍ഗ്രസും യുഡിഎഫും ഒന്നിച്ചുനിന്ന് കഠിനാധ്വാനം ചെയ്യാതെ, വിജയം ആരെങ്കിലും താലത്തില്‍ കൊണ്ടുവരുമെന്ന് കരുതരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകരയില്‍ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ഷാഫി. വിഡിയോ കാണാം.
Audio Available in: Malayalam
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മോഡല്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാകാനാകുമെന്ന് ഷാഫി പറമ്പില്‍. വിജയിച്ച സീറ്റുകളില്‍ ...
Audio Available in: Malayalam
For best experience download our app